news man kerala
news man kerala
  • Видео 232
  • Просмотров 11 253 074
ആനക്ക് മസിൽ വരാൻ, ജിംനേഷ്യം.. ഒരുക്കി@newsmankerala
കോന്നി ആനക്കൂട്ടിലെ ആനകളാണ് മസിൽ പെരുപ്പിക്കുന്നത്..#latestvideo #elephant #kattana #ksrtc @newsmankerala 9074869780
Просмотров: 647

Видео

സ്വകാര്യ ബസിൽ KSRTC ബോർഡ് വെച്ച് സർവീസ്,പോലീസ് പൊക്കി,ഡ്രൈവറും കണ്ടക്ടറും കുടുങ്ങി@newsmankerala
Просмотров 95 тыс.4 часа назад
തിരുവനന്തപുരത്തു നിന്നും പത്തനാപുരത്തേക്ക് ആയിരുന്നു ksrtc കുട്ടി ബസിന്റെ യാത്ര #latestvideo #ksrtc #mvd #trending@newsmankerala 9074869780
നിങ്ങടെ വണ്ടിക്ക് മൈലേജ് കൂട്ടാൻ ഇവിടെ ഡ്രൈവിംഗ് പഠിച്ചാൽ മതി @newsmankerala
Просмотров 7 тыс.7 часов назад
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലാണ് ksrtc ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയത് #ksrtc #mvd @newsmankerala 9074869780
വീണ്ടും ബാങ്കിന്റെ ചതി, മരിച്ചാൽ അടക്കാൻ ആറടി മണ്ണ് പോലും ഇല്ല സാറേ @newsmankerala
Просмотров 1 тыс.12 часов назад
പത്തനാപുരം തലവൂർ സ്വദേശി തങ്കച്ചൻ ആണ് ബാങ്കിന്റെ ചതിയിൽ ജീവിതം നഷ്ടമായത് #thankachan #bank@newsmankerala 9074869780
കാട്ടാനയും പുലിയുമുള്ള കൊടും വനത്തിൽ കാഴ്ചയില്ലാത്ത ഒരാൾ..@newsmankerala
Просмотров 94014 часов назад
കണ്ണ് കാണില്ലെങ്കിലും വനത്തിൽ പോയി ഈറ വെട്ടി ഓടക്കുഴൽ നിർമിച്ചു വിൽക്കുന്ന പത്തനംതിട്ട സ്വദേശി ദാമോദരൻ പിള്ളൈ..#latestvideo #damodaranpillai #blind #ksrtc @newsmankerala 9074869780
ഒരു പപ്പടം വാങ്ങാമോ ചേട്ടാ,പഠിക്കാൻ പോകാനാ , അച്ഛൻ മരിച്ചു, അമ്മ ഉപേക്ഷിച്ചു പോയി @newsmankerala
Просмотров 494 тыс.21 час назад
കൊട്ടാരക്കര മൈലം സ്വദേശി അഞ്ജലി ആണ് പഠിക്കാൻ പപ്പടം വിളിക്കുന്നത് #anjali #7907424059 @newsmankerala 9074869780
എങ്ങിനെ മക്കൾക്ക് അരി വാങ്ങും സാറേ,മത്തി വില കുറച്ച് വിറ്റതിന് യുവാവിനോട് ചെയ്തത് @newsmankerala
Просмотров 11 тыс.День назад
കൊല്ലം കടക്കമണ്ണിലാണ് കട നശിപ്പിച്ചത് #fish #mathifish #latestvideo
ചേമ്പില തിന്നു വളർന്നു, എഴുത്തും വായനയും അറിയില്ല, എന്നിട്ടും ടീച്ചറായി @newsmankerala
Просмотров 28 тыс.День назад
അടൂർ കടമ്പനാട് സ്കൂളിലെ തൂപ്പുകാരിയാണ് ഇപ്പോൾ കുഞ്ഞുമോൾ, @newsmankerala 9074869780
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ, സഞ്ചു ടെക്കിയുടെ ചാനൽ പൂട്ടും,വരുമാനം കണ്ടെത്താൻ ഈഡി @newsmankerala
Просмотров 1,1 тыс.14 дней назад
കാറിൽ സ്വിമ്മിംഗ് പൂൾ നിർമിച്ച സഞ്ചു ടെക്കി യെ സർക്കാർ അട പടലം പൂട്ടുന്നു.....മന്ത്രിയുടെ തുറന്നു പറച്ചിൽ #mvd #sanjutechy #sanjutechyvlogs #ksrtc #latsetvideo @newsmankerala 9074869780
മാറ്റി പണിതിട്ട് നീ പോയാൽ മതി, കത്തിയ ബസിനുള്ളിൽ കുട്ടികളുടെ പുസ്തകവും ചോറ് പാത്രവും @newsmankerala
Просмотров 146 тыс.14 дней назад
ചെങ്ങന്നൂരിൽ കത്തിയ സ്കൂൾ ബസിനു മുന്നിൽ വിതുമ്പി mvd. ഇങ്ങിനെയാവണം mvd..#mvd #bus #privatebus #latestvideo #trending @newsmankerala 9074869780
കത്തുന്ന ബസിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ ആ 'സൂപ്പർ മാൻ' ഡ്രൈവർ ഇതാണ്....@newsmankerala
Просмотров 10 тыс.14 дней назад
ചെങ്ങന്നൂരിൽ സ്കൂൾ കുട്ടികളെയും കൊണ്ട് പോകുമ്പോൾ കത്തിയ ബസിൽ നിന്നും കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു #mvd #bus #latestvideo @newsmankerala 9074869780
മക്കൾക്ക് സ്കൂളിൽ പോകാൻ വിമാനം നിർമിച്ച മലയാളി കുടുംബം @newsmankerala
Просмотров 86 тыс.14 дней назад
പത്തനംതിട്ട കൂടൽ സ്വദേശിയാണ് വിമാനം നിർമിച്ചത് #9526940424 #latestvideo #flyght @newsmankerala 9074869780
പ്രതികരിച്ചാൽ ഇടിമുറികളിൽ കയറ്റും സാറേ,കുവൈറ്റ്‌ അപകടം,ജീവനക്കാരൻ തുറന്നു പറയുന്നു@newsmankerala
Просмотров 194 тыс.14 дней назад
പല കമ്പനികളിലും ഇടി മുറികളുണ്ട് സാറേ.. #kuwait #latestvideo @newsmankerala 9074869780
കണ്ണ് കാണാതെ റോഡിൽ കിടന്നപ്പോൾ എന്നെ എടുത്തു വളർത്തിയ ആളാണ് എന്റെ ഭാര്യ @newsmankerala
Просмотров 26 тыс.14 дней назад
കാഴ്ചയില്ലെന്നറിഞ്ഞിട്ടും കല്യാണം കഴിക്കാൻ മലപ്പുറത്ത്‌ നിന്നും പത്തനംതിട്ടയിലെത്തിയ ചേച്ചി , എന്നാലും തെണ്ടി തിന്നില്ല #latestvideo #blind #rajesh #7558965789 @newsmankerala 9074869780
വണ്ടിയിലെ എല്ലാ രൂപ മാറ്റവും മാറ്റണെ, ഇല്ലെങ്കിൽ പണി കിട്ടുമേ??എംവിഡി പണിതുടങ്ങി @newsmankerala
Просмотров 18 тыс.21 день назад
വണ്ടിയിലെ എല്ലാ രൂപ മാറ്റവും മാറ്റണെ, ഇല്ലെങ്കിൽ പണി കിട്ടുമേ??എംവിഡി പണിതുടങ്ങി @newsmankerala
വൈറൽ കണ്ടക്ടറും ആ യാത്രക്കാരനും കണ്ടുമുട്ടി, ഇതിനല്ലേ കയ്യടിക്കേണ്ടത് @newsmankerala
Просмотров 94 тыс.21 день назад
വൈറൽ കണ്ടക്ടറും ആ യാത്രക്കാരനും കണ്ടുമുട്ടി, ഇതിനല്ലേ കയ്യടിക്കേണ്ടത് @newsmankerala
എനിക്കറിയില്ല, ഇനി എന്ത് വേണമെന്ന്.. ദൈവം തീരുമാനിക്കട്ടെ @newsmankerala
Просмотров 17 тыс.21 день назад
എനിക്കറിയില്ല, ഇനി എന്ത് വേണമെന്ന്.. ദൈവം തീരുമാനിക്കട്ടെ @newsmankerala
ആശുപത്രിയിൽ പോകണോ, പണം കൊടുക്കണ്ട, ഈ ഓട്ടോ വിളിച്ചോളൂ @newsmankerala
Просмотров 75321 день назад
ആശുപത്രിയിൽ പോകണോ, പണം കൊടുക്കണ്ട, ഈ ഓട്ടോ വിളിച്ചോളൂ @newsmankerala
കുട്ടി കൊമ്പൻ ഗ്രാമത്തിലിറങ്ങി, പലരുടെയും കിളി പോയി @newsmankerala
Просмотров 10 тыс.21 день назад
കുട്ടി കൊമ്പൻ ഗ്രാമത്തിലിറങ്ങി, പലരുടെയും കിളി പോയി @newsmankerala
ഭർത്താവിനെ കാത്ത്,വസ്ത്രം മാറാതെ,കക്കൂസിൽ പോലും പോകാതെ, ഒറ്റമുറി ഷെഡിൽ അമ്മയുംകുഞ്ഞും@newsmankerala
Просмотров 372 тыс.21 день назад
ഭർത്താവിനെ കാത്ത്,വസ്ത്രം മാറാതെ,കക്കൂസിൽ പോലും പോകാതെ, ഒറ്റമുറി ഷെഡിൽ അമ്മയുംകുഞ്ഞും@newsmankerala
കാഴ്ച പോകും മുൻപ് എനിക്ക് കണ്ടെത്താൻ കഴിയുമോ? ഇതാണ് 'റോക്കി ഗേൾ'@newsmankerala
Просмотров 84028 дней назад
കാഴ്ച പോകും മുൻപ് എനിക്ക് കണ്ടെത്താൻ കഴിയുമോ? ഇതാണ് 'റോക്കി ഗേൾ'@newsmankerala
സ്വത്ത് എഴുതി കൊടുത്തിട്ടാണ് ആദ്യ രാത്രിയിൽ മുറിയിൽ കയറ്റിയത് @newsmankerala
Просмотров 70 тыс.Месяц назад
സ്വത്ത് എഴുതി കൊടുത്തിട്ടാണ് ആദ്യ രാത്രിയിൽ മുറിയിൽ കയറ്റിയത് @newsmankerala
അമ്മ മരിച്ചു, അച്ഛനെയും അപ്പൂപ്പനെയും ചികിൽസിക്കാൻ നഴ്‌സ്‌ ആകണം, ശിവഗംഗക്ക് @newsmankerala
Просмотров 3,2 тыс.Месяц назад
അമ്മ മരിച്ചു, അച്ഛനെയും അപ്പൂപ്പനെയും ചികിൽസിക്കാൻ നഴ്‌സ്‌ ആകണം, ശിവഗംഗക്ക് @newsmankerala
ആറാം മാസത്തിൽ കിട്ടിയ കാട്ടാനകുട്ടി.എന്തൊരു കുറുമ്പ് ആണ്. കണ്ടോ @newsmankerala
Просмотров 118 тыс.Месяц назад
ആറാം മാസത്തിൽ കിട്ടിയ കാട്ടാനകുട്ടി.എന്തൊരു കുറുമ്പ് ആണ്. കണ്ടോ @newsmankerala
മന്ത്രി ഗണേഷ്‌കുമാറിന്റെ ശമ്പളം അടിച്ചു മാറ്റി സിനിമ സഹ സംവിധായകൻ @newsmankerala
Просмотров 972Месяц назад
മന്ത്രി ഗണേഷ്‌കുമാറിന്റെ ശമ്പളം അടിച്ചു മാറ്റി സിനിമ സഹ സംവിധായകൻ @newsmankerala
കാറിൽ സ്വിമ്മിംഗ് പൂൾ , MVD പൊക്കി, നിങ്ങൾ കാർ കണ്ടാൽ നെഞ്ച് പൊട്ടും .@newsmankerala
Просмотров 201 тыс.Месяц назад
കാറിൽ സ്വിമ്മിംഗ് പൂൾ , MVD പൊക്കി, നിങ്ങൾ കാർ കണ്ടാൽ നെഞ്ച് പൊട്ടും .@newsmankerala
ഇനി വൈറലാകാൻ നോക്കിയാൽ വിവരം അറിയും, കേരളത്തിന്‌ മാതൃകയായി യുവാക്കൾ @newsmankerala
Просмотров 53 тыс.Месяц назад
ഇനി വൈറലാകാൻ നോക്കിയാൽ വിവരം അറിയും, കേരളത്തിന്‌ മാതൃകയായി യുവാക്കൾ @newsmankerala
എന്നോട് കളിയെടുക്കല്ലേ, ഞാനും ഡ്രൈവറായിരുന്നു. കിളിപോയി സ്വകാര്യ ബസ് ജീവനക്കാർ @newsmankerala
Просмотров 456 тыс.Месяц назад
എന്നോട് കളിയെടുക്കല്ലേ, ഞാനും ഡ്രൈവറായിരുന്നു. കിളിപോയി സ്വകാര്യ ബസ് ജീവനക്കാർ @newsmankerala
കല്ലെറിഞ്ഞു ഓടിച്ച അച്ഛൻ,മീൻ കഷ്ണം തിരികെ ഇടീപ്പിച്ച ഭർത്താവ്. എന്തൊരു ദ്രോഹമാണ് ഇത് @newsmankerala
Просмотров 242 тыс.Месяц назад
കല്ലെറിഞ്ഞു ഓടിച്ച അച്ഛൻ,മീൻ കഷ്ണം തിരികെ ഇടീപ്പിച്ച ഭർത്താവ്. എന്തൊരു ദ്രോഹമാണ് ഇത് @newsmankerala
വഴിയിൽ വടിയുമായി എം വി ഡി ,കുട്ടികളെ സൂക്ഷിച്ചു കൊണ്ട് പോയില്ലെങ്കിൽ ഇനി പണി വാങ്ങും @newsmankerala
Просмотров 23 тыс.Месяц назад
വഴിയിൽ വടിയുമായി എം വി ഡി ,കുട്ടികളെ സൂക്ഷിച്ചു കൊണ്ട് പോയില്ലെങ്കിൽ ഇനി പണി വാങ്ങും @newsmankerala

Комментарии

  • @miraclepictures4976
    @miraclepictures4976 Час назад

    എന്തിനാ ഈ കുട്ടിയുടെ മുഖം കാണിക്കുന്നേ പാവം

  • @MalathiP-c6b
    @MalathiP-c6b 2 часа назад

    God bless you ❤

  • @muhammednoufal693
    @muhammednoufal693 3 часа назад

    80 പേര് 😂😂😂😂

  • @kiran_s_mangalath
    @kiran_s_mangalath 4 часа назад

    Sundayil kandarnn kottarakkarayil vech

  • @sojanpabraham9330
    @sojanpabraham9330 4 часа назад

    അഡ്മിഷൻ കിട്ടിയിട്ട് അറിയിക്കു ആവുന്നത് സഹായിക്കാം

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 4 часа назад

    ❤️❤️❤️❤️👍👍👍

  • @Aneeshkkkkkkk
    @Aneeshkkkkkkk 5 часов назад

    ദൈവം രക്ഷിക്കട്ടെ❤️❤️❤️

  • @RC_DEVILS
    @RC_DEVILS 5 часов назад

    😅😅😅

  • @lidiya925
    @lidiya925 12 часов назад

    കേന്ദ്രമന്ത്രിയുടെ അയലത്ത് ആണ്.

  • @nikhil_1496
    @nikhil_1496 13 часов назад

    ഇനിയിപ്പോ പ്രൈവറ്റ് ബസ് ആയാൽ KSRTC എന്നു പേരു വച്ചൂടാ എന്നൊന്നുമില്ലല്ലോ. ലോഗോ ഇല്ലാതെ പേര് വച്ചോട്ടെ. വല്ല "കീരിക്കാടൻ സാബു റോഡ് ട്രാൻസ്പോർട്ട് കമ്പനി" എന്നോ "കണ്ണൻ സ്രാങ്ക് റോഡ് ട്രാൻസ്‌പോർട്ട് കമ്പനി" എന്നോ മറ്റോ ആണെന്ന് പറയാം. 🤭

  • @kvpillai
    @kvpillai 14 часов назад

    ഇതൊക്കെ കേരളത്തിൽ തന്നെയാണോ സംഭവിക്കുന്നത്? വിശ്വസിക്കാൻ പറ്റുന്നില്ല!

  • @zami432
    @zami432 17 часов назад

    Phone pay number ittal ellavarum help cheyum

  • @hegin3545
    @hegin3545 19 часов назад

    Samayam varum .

  • @sureshradhakrishnan1215
    @sureshradhakrishnan1215 20 часов назад

    Mole account number, tharamo, padikan vnda help njn cheyam

  • @shaji7482
    @shaji7482 21 час назад

    കോഴിക്കോട്-കോടഞ്ചേരി ഒന്ന് ഓടിച്ചു നോക്കണെ❤❤❤

  • @gopalkrishnan3166
    @gopalkrishnan3166 21 час назад

    Please show their Bank Account Number. Please... she is our sister or daughter. Please....

  • @manojdubai2474
    @manojdubai2474 22 часа назад

    അത് പാടില്ല

  • @vampie__00
    @vampie__00 22 часа назад

    Kl 15 alle😅

  • @niharavlog
    @niharavlog 22 часа назад

    Confident കളയരുത് കൂടെ എല്ലാ രും ഉണ്ട് ഈ ധൈര്യം മോളേ നല്ല നിലയിൽ എത്തിക്കും ഇപ്പോ എന്താണ് സ്ഥിതി മോളേ പഠിക്കാനുള്ളത് ആയോ

  • @jithinrajv2387
    @jithinrajv2387 22 часа назад

    ഗതാഗത മന്ത്രി 🔥👍

  • @mayalakshmy5102
    @mayalakshmy5102 23 часа назад

    മോൾ കൊല്ലം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ സെൻട്രൽ സ്പോൺസർഷിപ്പ് ന് അപേക്ഷ കൊടുക്കുക. കേന്ദ്ര സർക്കാരിന്റെ മിഷൻ വാത്സല്യ സ്കീം പ്രകാരം 18 വയസ് തികയുന്നത് വരെ മാസം 4000 രൂപ കിട്ടും.

  • @RamAliChristo
    @RamAliChristo 23 часа назад

    Cherya bus anu sukham

  • @reejovarghese2645
    @reejovarghese2645 23 часа назад

    മോളെ നീ നല്ലനിലയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 23 часа назад

    മോളെ ഗൂഗിൾ അക്കൗണ്ട് നമ്പർ ഇടമയിര് ന്നു. സഹായം കിട്ടും 🙏🙏🙏🙏👍

  • @benadictchristopher-joy4766
    @benadictchristopher-joy4766 День назад

    ദൈവം വഴി തുറക്കും കുഞ്ഞേ 👍🙁🙁🙁

  • @JKFISHWORLD
    @JKFISHWORLD День назад

    ഓട്ടം കഴിഞ്ഞാൽ വണ്ടി മൈന്റൈൻ ചെയ്യാൻ ജീവനക്കാരെ വയ്ക്കണം,,,, പഴയ ksrtc നശിച്ചാലും അറിയില്ല,, സ്വകാര്യ bus ന് ഇട്ട് ഇടക്ക് തേച്ചു ആദ്യം ഓക്കേ luxury ആയിരിക്കും 😂😂പിന്നെ 🙄🙄🙄🙄

  • @jeffyvarghese201
    @jeffyvarghese201 День назад

    കെഎസ്ആർടിസിയുടെ സീറ്റ് ആണ് അടിപൊളി

  • @ajithkumar659
    @ajithkumar659 День назад

    Ksrtc, 2001,ലും ഈ അഷർബസ് (കുട്ടി മിനി ബസ് )എടുത്തു ksrtc, ക്ക് കോടികൾ നഷ്ടം ഉണ്ടാക്കി ksrtc, യേ മുടിച്ചു ഉൾമുലനം ചെയ്‍തത് നാം കണ്ടതാണ്, അത്പോലെ ksrtc, യിൽ ചിഫ് ഓഫീസിൽ ഇരുന്നു ksrtc, യേ നശിപ്പിക്കുന്ന കുറച്ചു എക്സികുട്ടീവ് ഡയററ്റർമ്മാർക്ക് ഈ ബസ് വാങ്ങുന്നതിൽ കമ്മീഷൻ കിട്ടും, ksrtc, യേമുച്ചോട്‌ തകർത്തു തരിപ്പന്ണും ആക്കി പാവപ്പെട്ട, കണ്ടക്ടർമാരുടെയും, ഡ്രൈവർമാരുടെയും, മെക്കാനിക്കൽമാരുടെയും, പേരിൽ പഴിചാർത്തി, എക്സികുട്ടീവ് അണ്ണൻ മ്മാർ രക്ഷപെടും, ksrtc, യുടെ ചരിതം പരിശോധിക്കുക, പൊതുജങ്ങളെ, ജീവനക്കാരെ,

  • @radhakrishnabhatalangaru5979
    @radhakrishnabhatalangaru5979 День назад

    Adrestharu

  • @sunnyphilipose4592
    @sunnyphilipose4592 День назад

    Ee vaakkukalil undu amma...

  • @suneeshbabu5420
    @suneeshbabu5420 День назад

    🙏ദൈവം കൈവിടില്ല മോളെ

  • @BastinKanjirappallyUK
    @BastinKanjirappallyUK День назад

    ഏത് രാജ്യത്തായാലും മലയാളി കമ്പനികളിൽ പോകരുത്. കാരണം തനി നിറം കാണിക്കും. പിന്നെ ഒരാളുടെ സഹതാപവും കരച്ചിലും കണ്ടപ്പോൾ എനിക്ക് മനസിലായ ഒരു കാര്യം പുള്ളി വെറും ഫ്രോഡ് ആണെന്ന്.

  • @sa.t.a4213
    @sa.t.a4213 День назад

    നല്ല തീരുമാനം

  • @sureshbabu8875
    @sureshbabu8875 День назад

    എയ്ഷർ ബസ് സ്ഥിരം കംബ്ലെയ്ന്റ് ബസ് ആണ്.

  • @nikkyn450
    @nikkyn450 День назад

    Electric bus പോരെ

  • @santhoshkumar-en3sl
    @santhoshkumar-en3sl День назад

    👏👏👏👍👍👌👌

  • @innale.marichavan
    @innale.marichavan День назад

    ഒരു പദ്ധതി തുടങ്ങുമ്പോ എല്ലാവരെയും അറിയിച്ചാൽ ഇത്രേം പുകിൽ ഉണ്ടാവോ 🙄

  • @shamsivlogs5836
    @shamsivlogs5836 День назад

    Modified ksrtc... Mvd യെ ആരെങ്കിലും വിവരം അറിയിക്കൂ... ഈ വണ്ടി കാണാൻ മൊഞ്ചുണ്ട്.. അതുപറ്റില്ല ഒരുമാതിരിബ്കൊളം ആയിരിക്കണം.❤❤❤

  • @khadernoorhim
    @khadernoorhim День назад

    ഇവരുടെ details അയക്കൂ

  • @neepskjohn6758
    @neepskjohn6758 День назад

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @pvrethnakumar
    @pvrethnakumar День назад

    Ksrtc Scania bus nte ippozhathe kolam kanta madhi ,karim pukayum bady motham scratch um chaliyum

  • @pratheeshvj7062
    @pratheeshvj7062 День назад

    Robin ബസ്ൻ്റെ കാര്യം എല്ലാരും മറന്നോ?

  • @user-rb8fz5gb9u
    @user-rb8fz5gb9u День назад

    പ്രൈവറ്റ് ബസ്സിന്റെ വൃത്തി, ഇന്റീരിയർ ഒക്കെ ksrtc ക് സ്വപനം... ഇതിന്റെ ഗതി കുറച്ചു നാൾ കഴിയുമ്പോ അറിയാം. കൈ മാറി ഓടുന്ന വണ്ടി ആണ്. എല്ലാരും സൂക്ഷിക്കില്ല

  • @yjklmnop_z167z
    @yjklmnop_z167z День назад

    Molkku nalla jeevitham, undakum

  • @renjitht808
    @renjitht808 День назад

    ഈ കൊച്ചിനെ Dr അനന്ദുവിന്റെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുമോ..? പുള്ളി സഹായിക്കും,താൽപ്പര്യം ഉണ്ടെങ്കിൽ നേഴ്സ് അല്ല ഡോക്ടർ വേണമെങ്കിലും ആക്കും

  • @Justin-ty7vm
    @Justin-ty7vm День назад

    aa last paranja sir korachu koodi youth ne mazilakuakaa... youth ilum ondu sir (kooduthalum ollathu) vandiye kurochu nnayaiitu ariyvunna piller aanu... allathe kannadachu anku vedivekunna pole.. parayalle..... please... pinne ee vecehkunna sathankal okke kandiitu basic class anu edukunathu ennu manazilayi... technology valarunathu kkoodi manazilaki.. authorized company nu athine kurichu oolla class koddi okke edukanm...

  • @aravindm1676
    @aravindm1676 День назад

    3:34 ivan ethaa ee pottan.. School bus or, contact carriage vandi aanu tata motors test drive ne koduthe.. Athine enthinado 2 door.. 😂😂😂 pinne ithu company body alla.. I think namo narayana aanu so athinte deference unde 😂😂ejjathi

  • @shamseerfocus9110
    @shamseerfocus9110 День назад

    Plz number

  • @NoufalThabu-uq4hs
    @NoufalThabu-uq4hs День назад

    😢😢 kannu nirayathe kaanan pattunnilla .aaa ammayude sangadam aaregilum kaanum mole God bless you ❤❤

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 День назад

    Ksrtc എന്നു കേൾക്കുമ്പോൾ തന്നെ ഭയം ജനങ്ങൾക്കു 😅